പത്തുവർഷത്തിനിടെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായി ഫേസ്ബുക്ക് ആപ്പ്.
2/ 5
ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസഞ്ചർ, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നവയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.
3/ 5
ഡേറ്റ അനലറ്റിക് ആപ്പായ 'ആനി'യാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
4/ 5
സ്നാപ്ചാറ്റ്(അഞ്ച്), സ്കൈപ്പ്(ആറ്), ടിക്, ടോക് (ഏഴ്), യുസി ബ്രൗസർ(എട്ട്), യൂട്യൂബ്(ഒൻപത്), ട്വിറ്റർ(പത്ത്) എന്നിവയാണ് ഡൗൺലോഡിംഗിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.
5/ 5
ഗെയിമുകളിൽ ക്ലാഷ് ഓഫ് ക്ലാൻസ്, മോൺസ്റ്റർ സ്ട്രൈക്ക്, കാൻഡി ക്രഷ് സാഗ എന്നിവയാണ് മുന്നിട്ട് നിൽക്കുന്നത്.