അതേസമയം ബ്രിട്ടനിൽ ആസ്ഥാനം തുറക്കുന്നതിനായി യുകെ സർക്കാരുമായുള്ള ചർച്ച ടിക്ടോക്ക് അവസാനിപ്പിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. ടിക്ടോക്ക് ഇപ്പോഴും ബ്രിട്ടൻ സർക്കാരുമായി ചർച്ച നടത്തിവരികയാണെന്നാണ് ചില റിപ്പോട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ടിക് ടോക് ഇതുവരെ പ്രതികരിച്ചിട്ടില്ല.(photo:money control)