Home » photogallery » money » TECH TRUMP ISSUES ORDERS FOR US BAN ON WECHAT TIKTOK IN 45 DAYS

TikTok and WeChat: 45 ദിവസം; ഉടമസ്ഥാവകാശം ചൈനീസ് കമ്പനികൾ വിറ്റില്ലെങ്കിൽ അമേരിക്കയിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്

ഇന്ത്യയിൽ നിരോധനം തുടരുന്നതിനിടയിൽ അമേരിക്ക കൂടി കൈവിട്ടാൽ വൻ തിരിച്ചടിയാകും ടിക് ടോക്കിന് നേരിടേണ്ടി വരിക. 80 ദശലക്ഷത്തിലധികം പേരാണ് അമേരിക്കയിൽ ടിക് ടോക്ക് ഉപയോഗിക്കുന്നത്.

)}