Home » photogallery » money » TECH VIVO V23 PRO CLOSE LOOK AT THIS COLOUR CHANGING SMARTPHONE RV

Vivo V23 Pro| കളർ ചേഞ്ചിങ് ബാക്ക് പാനല്‍, ഡ്യൂവൽ സെൽഫി ക്യാമറ; പുത്തൻ ഫീച്ചറുകളുമായി വിവോ വി23 പ്രോ വിപണിയിൽ

വിവോ വി 23 പ്രോയിൽ നിറം മാറുന്ന ബാക്ക് പാനലാണ് ഉള്ളത്. വെളിച്ചം തട്ടുമ്പോൾ നിറം മാറുന്ന ഫ്ലൂറോയിറ്റ് എജി ഗ്ലാസുമായാണ് ഫോൺ വരുന്നത്.