നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » TECH VIVO Y55S RENDERS KEY SPECIFICATIONS LEAKED AHEAD OF OFFICIAL LAUNCH NEW

    VIVO Y55s| അവതരിപ്പിക്കുന്നതിന് മുൻപേ വിവോ വൈ 55 എസ് സ്മാർട്ട് ഫോണിന്റെ വിവരങ്ങൾ പുറത്ത്

    ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഫോണിന്റെ വിവരങ്ങൾ ചൈന ടെലികോം വെബ്സൈറ്റിൽ എത്തിയിട്ടുണ്ട്. ഫോണിന്റെ വില CNY 1,899 ആണ്, അതായത് ഏകദേശം 22,400 രൂപ.