അതേസമയം ഫോർവേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ മാത്രമെ ഇത്തരത്തിൽ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. ഉപയോക്താക്കൾക്ക് ഏത് സന്ദേശവും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഏത് ഗ്രൂപ്പുകളിലേക്ക് വേണമെങ്കിലും ഇടാൻ കഴിയും. എന്നാൽ ഇത് അത്ര എളുപ്പമല്ലാത്തതിനാൽ സന്ദേശങ്ങൾ അനാവശ്യമായി ഫോർവേഡ് ചെയ്യപ്പെടില്ല.