Home » photogallery » money » TECH WHATSAPP TO DELAY NEW PRIVACY POLICY AMID MASS CONFUSION ABOUT FACEBOOK DATA SHARING

വാട്സാപ് നിലപാട് മാറ്റി; സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കിലും ഫെബ്രുവരി 8ന് അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല

വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ് കമ്പനിയ്ക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും ഫേസ്ബുക്ക് പ്രസ്താവനയിൽ പറയുന്നു.