സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് നടന്നു നീങ്ങാൻ പോലും പലരും ചിന്തിക്കാത്ത പ്രായത്തിൽ സ്വന്തമായി ഫ്ലാറ്റ് സ്വന്തമാക്കി കൗമാരക്കാരി. കേവലം 18 വയസ്സിലാണ് പെൺകുട്ടി ഈ നേട്ടം സ്വന്തമാക്കിയത്. പഠനം പൂർത്തിയാക്കി, ജോലി നേടി, ആവശ്യമെങ്കിൽ ഹോം ലോൺ കൂടി എടുക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ കുറഞ്ഞ പക്ഷം പലരും അവരുടെ 20കളിൽ ആയിരിക്കും എന്നിരിക്കെയാണ് ഈ നേട്ടം