ഈ വർഷം 12 സ്റ്റോക്കുകൾ നേട്ടം കൊയ്യുമെന്ന് പ്രവചനം. മോത്തിലാൽ ഓസ്വാൾ 40 ശതമാനത്തിനു മുകളിൽ സ്റ്റോക്കുകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ സ്റ്റോക്കുകളിൽ ഭൂരിഭാഗവും മിഡ് ക്യാപ്സ്, സ്മോൾ ക്യാപ്സ് എന്നിവയുടെ ബ്രാക്കറ്റിന് കീഴിലാണ് വരുന്നത്. 40 മുതൽ 50 ശതമാനം വരെ സ്റ്റോക്കുകൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം വളർച്ച കൈവരിക്കുന്ന 12 സ്റ്റോക്കുകൾ ഇവയാണ്;