Home » photogallery » money » THREE PEOPLE END LIFE AFTER HUMILIATED BY MONEY LENDING APPS

ആപ്പ് വഴി വായ്പ: പണം തിരിച്ചടവ് സംബന്ധിച്ച മാനസിക പീഡനത്തെ തുടർന്ന് മൂന്നുപേർ ജീവനൊടുക്കി

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉടനടി വായ്പ നൽകുന്ന അറുപതോളം ആപ്പുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഇവയിൽ പലതും ചൈനീസ് കമ്പനികളാണ്