ലോകത്തിലെ ഏറ്റവും വലിയ ആയുധ വ്യാപാരികൾ ആര്? ഏറ്റവും കൂടുതൽ പണം ആയുധങ്ങൾ വാങ്ങാൻ ചെലവിടുന്ന രാജ്യങ്ങൾ ഏതെല്ലാം? ഇക്കാര്യങ്ങളെല്ലാം വിശദമായി അറിയാം. (ചിത്രം: News18)
2/ 7
ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയും സൗദി അറേബ്യയും. (ചിത്രം: News18)
3/ 7
ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ സിംഹഭാഗവും റഷ്യയിൽ (45%) നിന്നാണ്. രണ്ടാമത് ഫ്രാൻസിൽ (29 %) നിന്നാണ് (ചിത്രം: News 18)
4/ 7
ആയുധം വാങ്ങുന്നവരിൽ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. അവർ അമേരിക്കയിൽ നിന്നാണ് ആയുധങ്ങളിൽ ഭൂരിഭാഗവും വാങ്ങുന്നത്. (ചിത്രം: News18)
5/ 7
ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി നടത്തുന്നത് അമേരിക്കയാണ്, റഷ്യയും ഫ്രാൻസും തൊട്ടുപിന്നിൽ. ചൈന നിർമ്മിക്കുന്ന ആയുധങ്ങളുടെ 42% പാകിസ്ഥാന് വിൽക്കുന്നു. (ചിത്രം: News18)
6/ 7
അമേരിക്ക ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് സൗദി അറേബ്യയിലേക്കാണ്. തൊട്ടുപിന്നാലെ ജപ്പാനിലേക്കും ഓസ്ട്രേലിയയിലേക്കും (ചിത്രം: News18)
7/ 7
റഷ്യയും ഫ്രാൻസും ലോകത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ കയറ്റുമതിക്കാരാണ്. ഇരു രാജ്യങ്ങളും തങ്ങളുടെ ആയുധങ്ങളുടെ സിംഹഭാഗവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു (ചിത്രം: News18)