നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » money » WHO IS GITA GOPINATH FACTS ABOUT IMF S FIRST DEPUTY MANAGING DIRECTOR

    Gita Gopinath| IMFന്റെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാകുന്ന മലയാളി വനിതയേക്കുറിച്ച് എന്തൊക്കെ അറിയാം?

    2016-18ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു. കണ്ണൂർ സ്വദേശി ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്‌മിയുടെയും മകളാണ് അമേരിക്കൻ പൗരത്വമുള്ള ഗീത.