ഏകദേശം രണ്ടു ലക്ഷം രൂപയ്ക്കടുത്ത് ഒരു ഓർഡർ വന്നതാണ് ഏറ്റവും വില കൂടിയ ഓർഡർ. 1,99,950 രൂപയ്ക്ക് ആയിരുന്നു ഈ ഓർഡർ. ഈ ഓർഡർ നൽകിയ ആൾക്ക് 66,650 രൂപ ഡിസ്ക്കൗണ്ട് ലഭിക്കുകയും ചെയ്തിരുന്നു. 10.01 രൂപയുടേതാണ് സൊമാറ്റോയ്ക്ക് ഈ വർഷം ലഭിച്ച ഏറ്റവും ചെറിയ ഓർഡർ. 39.99 രൂപ ഡിസ്കൗണ്ട് നൽകിയതിനു ശേഷമായിരുന്നു ഇത്.