പ്രധാനമന്ത്രി നരേന്ദ്രമോദി ബഹറിൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
Prime Minister Narendra Modi paid a visit to the king of Bahrain | ചിത്രങ്ങൾ മോദിയുടെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തു
News18 Malayalam | August 25, 2019, 7:17 AM IST
1/ 4
ബഹറിൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രങ്ങൾ മോദിയുടെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തു
2/ 4
ബഹറിൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയെ ആശ്ലേഷിക്കുന്ന നരേന്ദ്ര മോദി
3/ 4
ഇന്ത്യ-ബഹറിൻ ബന്ധങ്ങളെപ്പറ്റി ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് ഗുണകരമായ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കാത്തിരിക്കുകയാണെന്ന് മോദി കുറിച്ചു
4/ 4
ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹറിൻ സന്ദർശിക്കുന്നത്