Home » photogallery » sports » 18TH FINA WORLD SWIMMING CHAMPIONSHIPS 20 SPECTACULAR PHOTOS

സ്വര്‍ണമത്സ്യങ്ങളെ പോലെ നീന്തിതുടിച്ച് താരങ്ങൾ; ഫിന ലോക ചാംപ്യൻഷിപ്പിന് തുടക്കമായി

പതിനെട്ടാമത് ഫിന ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത് ദക്ഷിണകൊറിയയിലെ ഗ്വാങ്ജുവിലാണ്. 12ന് തുടങ്ങിയ ചാമ്പ്യൻഷിപ്പ് 28ന് സമാപിക്കും. 200 രാജ്യങ്ങളിൽ നിന്നായി 15,000 അത്ലറ്റുകളാണ് പങ്കെടുക്കുന്നത്.

  • News18
  • |