അർജന്റീനയുടെ മൂന്നാമത്തെ ഗോൾ നേടുന്ന മെസി (AP Photo/Christophe Ena) ഫ്രാൻസിനു വേണ്ടി രണ്ടാമത്തെ ഗോൾ നേടുന്ന എംബാപ്പേ (AP Photo/Manu Fernandez) ആദ്യ ഗോൾ നേടിയതിനു ശേഷം എംബാപ്പേയുടെ ആഹ്ളാദം (AP Photo/Manu Fernandez) അർജന്റീനയുടെ രണ്ടാമത്തെ ഗോൾ നേട്ടം ആഘോഷിക്കുന്ന ഏഞ്ചൽ ഡി മരിയ (AP Photo/Natacha Pisarenko) പെനാൽറ്റി കിക്കിലൂടെ ആദ്യ ഗോൾ നേടി മെസി (AP Photo/Hassan Ammar) ലോകകപ്പ് ട്രോഫി സ്വന്തമാക്കി ലയണൽ മെസി (AP Photo/Manu Fernandez) കിരീടം ഉയർത്തി മെസിയും ടീമംഗങ്ങളും (AP Photo/Martin Meissner) ട്രോഫി ഉയർത്തി അർജന്റ്റീനയുടെ ആഹ്ളാദപ്രകടനം (AP Photo/Manu Fernandez) അവാർഡ്ദാന ചടങ്ങിനിടെ വിജയാഘോഷത്തിൽ അർജന്റ്റീന താരങ്ങൾ (AP Photo/Christophe Ena) ടീമംഗങ്ങൾക്കൊപ്പം ട്രോഫി സ്വന്തമാക്കി മെസ്സി ( AP Photo/Francisco Seco) കപ്പുയർത്തി ലയണൽ മെസി (AP Photo/Petr David Josek) മെസിയെ അനുമോദിക്കുന്ന ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (AP Photo/Christophe Ena) ഫ്രാൻസിന്റെ മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സ് ലോകകപ്പ് ട്രോഫിക്ക് സമീപം (AP Photo/Petr David Josek) ഗോൾഡൻ ബോളുമായി ലോകകപ്പ് ട്രോഫിയിൽ ചുംബിക്കുന്ന മെസ്സി (AP Photo/Manu Fernandez) ഗോൾഡൻ ബൂട്ടുമായി എംബാപ്പെ ലോകകപ്പ് ട്രോഫിക്ക് സമീപം (AP Photo/Thanassis Stavrakis) ഗോൾഡൻ ഗ്ലോവുമായി അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് (AP Photo/Hassan Ammar) മികച്ച യുവതാരം അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് (AP Photo/Manu Fernandez) പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ കിംഗ്സ്ലി കോമാന്റെ ഷോട്ട് തടയുന്ന അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് (AP Photo/Natacha Pisarenko)