പക്ഷേ, ഇന്റര്‍കോണ്ടിനന്റല്‍ കപ്പിനുള്ള 35 അംഗ ടീമില്‍ ഇന്ത്യയുടെ പരിശീലക കുപ്പായം അടുത്ത കാലത്ത് എറ്റെടുത്ത ഇഗോര്‍ സ്റ്റിമാക് അനസിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സ്റ്റിമാക്കില്‍ നിന്നുള്ള വിളി അനസിന് ലഭിച്ചതായി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.