രവിചന്ദ്രന്‍ അശ്വിന്. ലോക ക്രിക്കറ്റിലെ തന്നെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളായി കണക്കാക്കുന്ന താരമാണ് ആര് അശ്വിന്. അദ്ദേഹം ചെന്നൈ എസ്എസ്എന്‍ കോളേജില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി ടെക് ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേഷന് ശേഷം ഒരു സോഫ്റ്റ്വെയര് കമ്പനിയിലും ജോലി ചെയ്തിരുന്നു.