പൊതു ഇടങ്ങളിൽ വെച്ച് പോലും സ്നേഹം പ്രകടിപ്പിക്കുന്നതിന് മടിയില്ലാത്ത താര ദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. ഇരുവരുടെയും ഔട്ടിംഗ് ചിത്രങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
2/ 4
അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അനുസ്മരണ പരിപാടിക്ക് ഇരുവരും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
3/ 4
പരിപാടിക്കിടെ കോലിയുടെ അച്ഛനെ കുറിച്ചും കോലിയുടെ കുട്ടിക്കാലത്തെ കുറിച്ചും പ്രാസംഗികൻ സംസാരിക്കുന്നതിനിടെ ഇരുവരും വികാര ഭരിതരായി.
4/ 4
കണ്ണീരണിഞ്ഞ കോലിയുടെ കൈകൾ മുറുകെ പിടിച്ച് ചുംബിച്ച് അനുഷ്ക ആശ്വസിപ്പിച്ചിരുന്നു. ഈ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.