അര്‍ജന്റീനയുടെ 2022 ഖത്തര്‍ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്റ്റാര്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടനസ് ഇന്ത്യയിലെത്തുന്നു.
2/ 7
എ.ടി.കെ മോഹന്‍ ബഗാന്റെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനായാണ് താരം കൊല്‍ക്കത്തയിലെത്തുന്നത്. ജൂലായ് നാലിനാകും മാര്‍ട്ടിനെസ് ഇന്ത്യയിലെത്തുക. മോഹന്‍ ബഗാന് ഫുട്ബോള്‍ അക്കാദമി താരം വൈകുന്നേരം സന്ദര്‍ശിക്കും.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ ഫൈനലില്‍ മാര്‍ട്ടിനെസ്സിന്റെ മിന്നും സേവുകളാണ് അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തത്.
6/ 7
കൊല്‍ക്കത്ത സന്ദർശന വേളയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
7/ 7
സന്ദർശന വേളയിൽ മോഹൻ ബഗാൻ ഗ്രൗണ്ടിൽ നടക്കുന്ന ചാരിറ്റി മത്സരത്തിലും അദ്ദേഹം മുഖ്യാതിഥിയാകും. കൂടാതെ, കൊൽക്കത്തയിലെ മറ്റ് ചില പൈതൃക കാഴ്ചകളും മാർട്ടിനെസ് സന്ദർശിക്കും.