Home » photogallery » sports » ASIA CUP 2022 PICTURES OF RIVALRY FRENZY GRIPS NATION AS INDIA TAKE ON PAKISTAN IN

Asia Cup 2022 | കളിക്കളത്തേക്കാൾ ഗംഭീരം ഗ്യാലറി; ദുബായ് ഏഷ്യകപ്പ് മൈതാനത്തെ ആവേശത്തിലാഴ്ത്തി ഇന്ത്യാ-പാകിസ്താൻ ആരാധകർ

ഇരു ടീമുകളും ഏറ്റുമുട്ടി ശക്താമായ പോരാട്ടം കാഴ്ചവെച്ചു. ഏഷ്യാ കപ്പിലെ പഴയ എതിരാളികളായാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ഉയർന്നത്. ലോകമെമ്പാടുമുള്ള ആരാധകർ തങ്ങളുടെ ടീമുകൾക്ക് പിന്നിൽ അണിനിരന്ന് പിന്തുണ അറിയിച്ചു.