Home » photogallery » sports » ASIA CUP 2022 SURYAKUMAR YADAV VIRAT KOHLI PARTNERSHIP MADE A BIG WIN OVER HONG KONG

Asia Cup 2022 | ഇന്ത്യയുടെ സൂര്യകുമാർ യാദവ്-വിരാട് കോഹ്ലി സഖ്യം ഹോങ്ഗോങിനെ അടിച്ചുപറത്തി

ഹോങ്കോങ്ങിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യ 2022 ഏഷ്യാ കപ്പിന്റെ സൂപ്പർ ഫോറിൽ സ്ഥാനം ഉറപ്പിച്ചു.