Home » photogallery » sports » ASIA CUP 2022 TEAM INDIA GEARS UP FOR OPENER AGAINST ARCH RIVALS IN PICS TRANSPG 2

Asia Cup 2022 ; ചിരവൈരികൾക്കെതിരെയുള്ള ക്രിക്കറ്റ് പോരാട്ടം; ഓപ്പണറിനായി ഇന്ത്യ ഒരുങ്ങുന്നു

പാക്കിസ്ഥാനെതിരായ ഏറ്റവും പ്രധാനപ്പെട്ട ഏഷ്യാ കപ്പ് ഓപ്പണറിന് മുന്നോടിയായി ഇന്ത്യ നെറ്റ്സിൽ കഠിന പരിശീലനം നടത്തി ഇന്ത്യൻ ടീം.