Home » photogallery » sports » ASIA CUP FINAL SRI LANKA CLINCH SIXTH TITLE WITH 23 RUN WIN OVER PAKISTAN

Asia Cup 2022 | സിംഹളവീര്യത്തിൽ തകർന്ന് പാകിസ്ഥാൻ; ശ്രീലങ്കയ്ക്ക് ഏഷ്യാകപ്പ് കിരീടം

ഞായറാഴ്ച നടന്ന കിരീടപ്പോരിൽ പാകിസ്ഥാനെ 23 റൺസിനാണ് ശ്രീലങ്ക തകർത്തത്. ലങ്കയുടെ ആറാം ഏഷ്യാകപ്പ് കിരീടമാണിത്