ഓവൽ: ഉദ്ഘാടന മത്സരത്തിലെ തോൽവിയിൽനിന്ന് തിരിച്ചുവരാൻ ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നു.
2/ 4
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചു.
3/ 4
മത്സരം മൂന്ന് ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 9റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
4/ 4
ദക്ഷിണാഫ്രിക്കൻ ടീമിൽനിന്ന് ഹാഷിം ആംലയെ ഒഴിവാക്കി. പകരം ക്രിസ് മോറിസ് ടീമിലെത്തിയിട്ടുണ്ട്. ഡേവിഡ് മില്ലറും ടീമിലുണ്ട്. അതേസമയം പരുക്ക് ഭേദമാകാത്ത ഡെയ്ൽ സ്റ്റെയ്ൻ ഇന്നും കളിക്കുന്നില്ല.