ഓസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ. ചേതേശ്വർ പുജാരയെ മാറ്റി പകരം ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശർമയെ വൈസ് ക്യാപ്റ്റനാക്കി. മെൽബണിൽ അജിങ്ക്യ രഹാനെ ക്യാപ്റ്റനായപ്പോൾ വൈസ് ക്യാപ്റ്റനായി നിലവിലെ ടീമിലെ ഏറ്റവും സീനിയർ ബാറ്റ്സ്മാനായ ചേതേശ്വർ പുജാരയെ നിയമിക്കുകയായിരുന്നു. ഒരു മത്സരത്തിന് ശേഷം പുജാരയെ മാറ്റി.