അര മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനം കൂടി പറന്നു. ഇതിനൊപ്പം കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന ബാനറാണുണ്ടായിരുന്നത്. ഇതിന് പിന്നാലെ ഐസിസി അതൃപ്തി രേഖപ്പെടുത്തി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. തങ്ങള്‍ ഇത്തരം കാര്യങ്ങളെ പിന്തുണക്കുന്നില്ലെന്നും ഇതുതടയുന്നതിനായി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ഐസിസിയുടെ പത്രക്കുറിപ്പ്