യു.എസ് ഓപ്പൺ വനിതാ വിഭാഗം ഫൈനലിൽ സെറീന വില്യംസിനെ തോൽപ്പിച്ച് ടെന്നീസ് ലോകത്തെ പുതിയ താരമായി മാറിയിരിക്കുകയാണ് കാനഡയുടെ ബിയാൻക ৷ Photo Courtesy: Bianca Andreescu/Instagramആൻഡ്രീസ്ക്യൂ.
2/ 6
ഇത്തവണ ഫൈനലിൽ വിജയിച്ചിരുന്നെങ്കിൽ സെറീനയ്ക്ക് 25 ഗ്രാൻഡ്സ്ലാം കിരീടമെന്ന ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്തുമായിരുന്നു. ৷ Photo Courtesy: Bianca Andreescu/Instagram
3/ 6
ഈ വർഷം ഇന്ത്യൻ വേൽസ് ഓപ്പണും കനേഡിയൻ ഓപ്പണും ബിയൻക നേടി. യു.എസ് ഓപ്പണിൽ ആദ്യ ഗ്രാൻസ്ലാം കിരീടം നേടിയ വരവറിയിച്ചിരിക്കുകയാണ് കാനഡ താരം. ৷ Photo Courtesy: Bianca Andreescu/Instagram
4/ 6
ഇത്തവണ ഫൈനലിൽ ഈ തലമുറയിലെ സുവർണതാരം സെറീന വില്യംസിനെയാണ് ബിയാൻക ആൻഡ്രീസ്ക്യൂ തോൽപ്പിച്ചത്. ৷ Photo Courtesy: Bianca Andreescu/Instagram
5/ 6
മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻസ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാ താരമെന്ന നേട്ടവും ബിയൻക സ്വന്തമാക്കി. ৷ Photo Courtesy: Bianca Andreescu/Instagram
6/ 6
യു.എസ് ഓപ്പൺ നേടിയതോടെ ബിയൻകയുടെ ഗ്ലാമർ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ৷ Photo Courtesy: Bianca Andreescu/Instagram