ലഗാന്‍ (2011) ഇന്ത്യയുടെ ക്രിക്കറ്റിനോടുള്ള സ്നേഹവും ബ്രിട്ടീഷിനെതിരെയുള്ള പോരാട്ടവും പ്രമേയമായ ആമിര്‍ ഖാന് ചിത്രമാണ് ലഗാന്‍ സച്ചിന്: എ ബില്ല്യണ്‍ ഡ്രീംസ് (2017) ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കറുടെ ജീവിതം പ്രമേയമായ ചിത്രം എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി (2016) 2019 ലോകകപ്പിനു മുമ്പ് കണ്ടിരിക്കേണ്ട പ്രധാന ചിത്രങ്ങളിലൊന്നാണ് മുന്‍ നായകന് എംഎസ് ധോണിയുടെ കഥപറയുന്ന എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി ഇഖ്ബാല്‍ (2005) ഇന്ത്യയ്ക്ക് ക്രിക്കറ്റിനോടുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന ചിത്രം അസ്ഹര്‍ (2016) ഇന്ത്യന്‍ മുന്‍ നായകന് അസ്ഹറുദ്ദീന്റെ ജീവിത കഥ പറയുന്ന ചിത്രം