Home » photogallery » sports » CHESS GRAND MASTER NIHAL SARIN IS PRIDE OF THRISSUR SAYS DISTRICT COLLECTOR

ഗ്രാൻഡ് മാസ്റ്റര്‍ നിഹാല്‍ സരിന് അഭിനന്ദനം; തൃശൂരിന്‍റെ അഭിമാനമെന്ന് ജില്ലാ കളക്ടർ

ചെസ് കളിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍, കോവിഡ് കാലത്തെ ഓണ്‍ലൈന്‍ മല്‍സരങ്ങളെ കുറിച്ചും നിഹാലിലോട് ആരാഞ്ഞു