Home » photogallery » sports » CHURCH OPENED IN THE HONOUR OF ARGENTINE FOOTBALL LEGEND MARADONA IN MEXICO

ഇതിഹാസ താരമായ മറഡോണയുടെ പേരിൽ മെക്സിക്കോയിൽ ആരാധനാലയം തുറന്നു

അർജന്റീന ഫുട്‍ബോൾ ഇതിഹാസമായ മറഡോണയുടെ ഓർമയ്ക്കായി മെക്സിക്കോയിലെ പ്യുബ്ല നഗരത്തിൽ ഇഗ്ലേസിയ മറഡോണിയാന എന്നറിയപ്പെടുന്ന മറഡോണയെ ആരാധിക്കുന്ന മെക്സിക്കോയിലെ അനുയായികളാണ് ഈ ആരാധനായലയം നിർമിച്ചത്.