തകർച്ചയുടെ വക്കിലാിരുന്ന സൂര്യ കുംമാറിന്റെ പ്രകടനം വിജയ പ്രതീക്ഷ നൽകുന്നതായിരുന്നു. 14 ബൗണ്ടറികളും ആറു സിസ്റുകളും അടങ്ങുന്നതായിരുന്നു സൂര്യ കുമാറിന്റെ പ്രകടനം. തുടക്കത്തിലേ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായപ്പോൾ സൂര്യ കുമാറിനൊപ്പം ചേർന്ന് ശ്രേയസ് അയ്യർ രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു.