ഭാര്യ ജോർജീന റോഡ്രിഗ്രസിനൊപ്പം സ്കാൻ റിപ്പോർട്ടുമായി കിടക്കുന്ന ചിത്രമാണ് ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിലവിൽ മൂന്ന് കോടിയിലധികമാണ് ഈ പോസ്റ്റിന് ലൈക്ക് ലഭിച്ചിരിക്കുന്നത്. ഓരോ മിനുട്ടുകളിലും ലൈക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.