മെസ്സി ബാലണ്‍ ഡി ഓറിന് അര്‍ഹനല്ലെന്ന് റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസും പരസ്യമായി പ്രതികരിച്ചിരുന്നു. മെസ്സിയുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്റ്റ്യാനോ ഇത്തവണ ബഹുദൂരം മുന്നിലാണെന്നായിരുന്നു ക്രൂസിന്റെ പ്രതികരണം. എന്നാൽ ഇത്തവണത്തെ ബാലണ്‍ ഡി ഓര് പുരസ്കാരത്തിന് ഏറ്റവും അര്‍ഹന്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സേമ ആണെന്നും ക്രൂസ് പറഞ്ഞിരുന്നു. (Image: Twitter)