സ്പാനിഷ് മാധ്യമമായ മാർക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്നെക്കാൾ വലിയ ഓട്ടക്കാരനാണ് റൊണാൾഡോയെന്ന് ബോൾട്ട് സമ്മതിച്ചത്. വെറും 9.58 സെക്കന്റിൽ നൂറ് മീറ്റർ ഓടി ലോക റെക്കോർഡ് സ്ഥാപിച്ച ജമൈക്കൻ താരമാണ് ഉസൈൻ ബോൾട്ട്. 2009 ലെ ഈ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.