Home » photogallery » sports » CWG 2022 DAY 10 INDIA RESULTS PHOTOS NITU AMIT ELDHOSE ABDULLA SANDEEP SINDHU LAKSHYA ACHANTA TABLE TENNIS HOCKEY WOMEN MEN LATEST PICTURES TRANSPG

CWG-2022 | 10-ാം ദിവസവും കോമൺവെൽത്തിൽ കുതിപ്പു തുടർന്ന് ഇന്ത്യ; 'ട്രിപ്പിൾ ജമ്പിലെ പുതുചരിത്രം മലയാളികളുടെ വക'

ബിർമിംഗ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന 2022 കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിലെ മികച്ച ചിത്രങ്ങൾ. ചരിത്രം പിറന്നത് എൽദോസ് പോളിന്റെയും അബ്ദുല്ല അബ്ദുൾറഹാമാന്റെയും ചാട്ടത്തിലൂടെ