Home » photogallery » sports » CWG 2022 DAY 5 IN PHOTOS INDIA GET GOLD IN WOMENS FOURS LAWN BOWLS MENS TT SILVER IN BADMINTON MIXED TEAM EVENT 96KG WEIGHTLIFTING TRANSPG
CWG 2022 Day 5 In Photos | കോമൺ വെൽത്ത് ഗെയിംസ് 2022 5-ാം ദിനം ; മെഡൽ തിളക്കത്തിൽ ഇന്ത്യൻ കായിക താരങ്ങൾ
കോമൺ വെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടങ്ങളോടെ 5-ാം ദിവസവും ഇന്ത്യൻ കായിക താരങ്ങളുടെ കുതിപ്പ് തുടരുന്നു. കരുത്ത് തെളിയിച്ച് ഇന്ത്യൻ വനിതാ താരങ്ങൾ. പുരുഷ ടേബിൾ ടെന്നീസിൽ മിന്നും പ്രകടനം.
ഇന്ത്യയുടെ ടേബിൾ ടെന്നീസ് പുരുഷ വിഭാഗം സിംഗപ്പൂരിനെ 3-1 ന് തോൽപ്പിച്ച് സ്വർണ്ണമെഡൽ കരസ്ഥമാക്കി. (PTI Photo)
8/ 18
ഇന്ത്യൻ വനിത ഹോക്കി ടീം ഇംഗ്ലണ്ടിനോട് 1-3 ന് പരാജയം ഏറ്റുവാങ്ങി. (PTI Photo)
9/ 18
സ്ത്രീകളുടെ ലോൻ ബോൾസിൽ ഗോൾ നേടിയ ഇന്ത്യൻ താരങ്ങൾ CWG 2022 (PTI Photo)
10/ 18
ലോൻ ബോൾസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ. കോമൺ വെൽത്ത് ഗെയിംസിൽ വനിത ലോൻ ബോൾസിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി ഇന്ത്യൻ കായികതാരങ്ങളായ ചൗബെയ്, നയന മൊനി സൈകിയ, രൂപ റാണി തിർകെയ് (Choubey, Pinki, Nayan Moni Saikia and Rupa Rani Tirkey) (PTI Photo)
11/ 18
സ്ത്രീകളുടെ ലോൻ ബോൾസിൽ ഗോൾ നേടിയ ഇന്ത്യൻ താരങ്ങൾ ചൗബെയ്, നയന മൊനി സൈകിയ, രൂപ റാണി തിർകെയ് (Choubey, Pinki, Nayan Moni Saikia and Rupa Rani Tirkey) (PTI Photo)
12/ 18
സിംഗപ്പൂരിനെതിരെ നടന്ന പുരുഷ ടെന്നീസിൽ ജി സത്യനും ഹർമീത് ദേശായിയും മികച്ച ഫോമിൽ (PTI Photo)
13/ 18
76 കിലോ വനിത വെയിറ്റ് ലിഫ്റ്റിങിൽ ഫൈനലിൽ വരെ എത്തിയ പുനം യാദവ് (PTI Photo)
14/ 18
ആദ്യ ശ്രമത്തിൽ 95 കിലോ ഉയർത്താൻ കഴിയാത്തതിൽ വിഷമിക്കുന്ന പുനം യാദവ് (PTI Photo)
15/ 18
ഡിസ്ക് ത്രോയിൽ ഫൈനലിൽ തിളങ്ങാനാവാകതെ സീമ പുനിയയും നവജീത് കൗർ ദിലോണും. (PTI Image)
16/ 18
കോമൺ വെൽത്ത് ഗെയിംസിൽ ഒരു മെഡൽ കൂടി തന്റെ ശേഖരത്തിലേക്ക് കൂട്ടിചേർത്ത് ഇന്ത്യൻ വെയിറ്റ് ലിഫ്റ്റർ, 96 കിലോ പുരുഷ വെയിറ്റ് ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേടി വികാസ് താക്കൂർ (AP/PTI Image)
17/ 18
വികാസ് താക്കൂർ ആകെ മൊത്തം 346 കിലോ (155kg+191kg) ആണ് ഉയർത്തിയത്. . (PTI Image)
18/ 18
ബോക്സിങ് ക്വാട്ടർ ഫൈനലിൽ ഇന്ത്യൻ ബോക്സർ റോഹിത് ടൊകാസ് (67kg) പുരുഷ വെൽടെർ വെയിറ്റ് വിഭാഗത്തിൽ മേൽക്കൈ നേടുന്ന മനോഹരമായ ചിത്രം. ഗാനയുടെ അൽഫ്രഡ് കൊടയെ 5-0ത്തിന് ഡൽഹി നിവാസിയായ 29 വയസ്സുകാരൻ ഇന്ത്യൻ ബോക്സർ പരാജയപ്പെടുത്തി. (PTI Image)