Home » photogallery » sports » CWG 2022 INDIAN WOMEN S CRICKET TEAM BEAT PAKISTAN BY 8 WICKETS RV

CWC 2022| വനിതാ ടി20: പാകിസ്ഥാനെ തകർത്ത് ഇന്ത്യ; സ്മൃതി മന്ദാനയ്ക്ക് അർധ സെഞ്ചുറി

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 99 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കുകയായിരുന്നു