Home » photogallery » sports » CWG 2022 THE STUNNING IMAGES FROM THE OPENING CEREMONY TRANSPG

CWG 2022 | കോമൺവെൽത്ത് ഗെയിംസ്-2022; ഉദ്ഘാടനചടങ്ങിൽ ചാൾസ് രാജകുമാരനും മലാലയും

ബെർമിംഗ്ഹാമിൽ കോമൺവെൽത്ത് ഗെയിംസ് 2022 ന് ഉജ്ജ്വലമായ തുടക്കം. ലോകത്തിന് ദൃശ്യവിരുന്നൊരുക്കി അലക്സാണ്ടർ സ്റ്റേഡിയം. 71 രാജ്യങ്ങളിൽ നിന്നായി 5000 കായികതാരങ്ങള്‍ പങ്കെടുക്കുന്ന അതിഗംഭീരമായ ലോക കായിക മത്സരത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്.