നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » HARDIK PANDYA AND SHIKHAR DHAWAN AND BHUVNESHWAR KUMAR RETURN TO INDIA SQUAD FOR SOUTH AFRICA ODIS

    ഹർദിക് പാണ്ഡ്യയും ശിഖർ ധവാനും മടങ്ങിയെത്തി; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമായി

    Indian Team Announced | ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളിലാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ ഏകദിനം മാർച്ച് 12ന് ധർമ്മശാലയിൽ നടക്കും. രണ്ടാം ഏകദിനം മാർച്ച് 15ന് ലക്നൌവിലും മൂന്നാം ഏകദിനം മാർച്ച് 18ന് കൊൽക്കത്തയിലും നടക്കും.

    )}