ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങാൻ ടീം ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. നായകൻ വിരാട് കോഹ്ലിയുടെ പരുക്ക് എന്ന ആശങ്ക കൂടി ഒഴിഞ്ഞതോടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ക്യാംപ്. വീണ്ടുമൊരു ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിന് കളിത്തട്ടൊരുങ്ങുമ്പോൾ ഇന്ത്യയ്ക്ക് നിർണായകമാകുന്നത് നാല് താരങ്ങളായിരിക്കും.