ICC World Cup 2019: ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു
ഒരുമത്സരം മാത്രം ജയിച്ച വിന്‍ഡീസിന് ഇന്ന് നിര്‍ണായകമാണ്.
|
1/ 3
ലോകകപ്പിലെ ഇന്നത്തെ രണ്ടാംമത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഇതുവരെ ഒരുമത്സരം മാത്രം ജയിച്ച വിന്‍ഡീസിന് ഇന്ന് നിര്‍ണായകമാണ്.
2/ 3
അഞ്ചാംജയത്തോടെ സെമി സാധ്യത സജീവമാക്കുകയാണ് കിവികളുടെ ലക്ഷ്യം. ലോകകപ്പ് സന്നാഹ മത്സരത്തില്‍ വിന്‍ഡീസുമായി ഏറ്റുമുട്ടിയപ്പോള്‍ എതിരാളികള്‍ നേടിയത് 421 റണ്‍സായിരുന്നു