ICC World cup 2019: ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി ഓസീസ്; കംഗാരുക്കൾ ജയിച്ചത് ഇങ്ങനെ
ചിരവൈരികളുടെ പോരാട്ടത്തിൽ 64 റൺസിനാണ് ഓസീസ് ഇംഗ്ലണ്ടിനെ മറികടന്നത്. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയായിരുന്നു ഓസീസ് ജയം. ഇംഗ്ലണ്ട്-ഓസീസ് പോരാട്ടത്തിലെ സുപ്രധാന മുഹൂർത്തങ്ങളിലേക്ക്