മുന്‍നിരയെ എറിഞ്ഞിട്ടിട്ടും രണ്ടാം ആഷസ് മത്സരം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല
2/ 6
ഇംഗ്ലണ്ട് ഉയര്‍ത്തിയ 267 റണ്‍സിലേക്ക് ബാറ്റേന്തിയ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്ത് നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു.
3/ 6
19 റണ്‍സിനിടയിലാണ് ഓസീസിന് രണ്ടു വിക്കറ്റ് നഷ്ടമായത്. സ്റ്റീവ് സ്മിത്തിന് പകരക്കാരനായി കളത്തിലിറങ്ങിയ മാര്‍നസ് ലബുഷെയ്ന്റെ പ്രകടനമാണ് ഓസീസിനെ മുന്നോട്ട് നയിച്ചത്. ലബുഷെയ്ന് 100 പന്തില്‍ 59 റണ്‍സാണ് നേടിയത്.
4/ 6
ടെസ്റ്റ് കരിയറില്‍ ലബുഷെയ്ന്റെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. 42 റണ്‍സോടെ പുറത്താകാതെ നിന്ന ട്രാവിസ് ഹെഡും ഓസീസിന് സമനില സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
5/ 6
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
6/ 6
രണ്ടാം ഇന്നിങ്സ് ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 115 റണ്‍സോടെ പുറത്താകാതെ നിന്ന് ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്.