ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ സ്റ്റേഡിയത്തിലെത്തുന്നു. പരുക്കേറ്റ താരത്തിന്റെ കൈയ്യിൽ പ്ലാസ്റ്ററിട്ടിട്ടുണ്ട് എംഎസ് ധോണി മത്സരത്തിനെത്തുന്നു വാം അപ് ചെയ്യുന്ന വിരാട് കോഹ്ലിയും ഹർദിക്കും ഗ്രൗണ്ടിൽ മഴ തകർക്കുന്നതിനിടെ ഡ്രസിങ്ങ് റൂമിൽ താരങ്ങൾ ഡ്രസിങ്ങ് റൂമിൽ നിന്നുള്ള കാഴ്ചകൾ മഴയെത്തിയപ്പോൾ പിച്ച മൂടാനെത്തുന്ന ഗ്രൗണ്ട് സ്റ്റാഫ് മഴ കളിമുടക്കിയപ്പോൾ ഇന്ത്യൻ ആരാധകർ മൈതാനത്തിലെ കാഴ്ചകൾ   ഗ്രൗണ്ട് സ്റ്റാഫിനോട് സംസാരിക്കുന്ന അംപയർമാർ പിച്ച് പരിശോധിച്ച ശേഷം അംപയർമാർ മടങ്ങുന്നു