ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ആവേശകരമായൊരു പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
2/ 6
ഐസിസി റാങ്കിങ്ങിലാണ് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് കളിപ്രേമികൾ.
3/ 6
അവസാനത്തെ അഞ്ചുകളിളിൽ മൂന്നുകളികളിലും ദക്ഷിണാഫ്രിക്ക ജയിച്ചപ്പോൾ ഇന്ത്യ ജയിച്ചത് രണ്ട് കളികളിൽ.
4/ 6
ഇരു ടീമുകളും ഇതുവരെ 83 ഏകദിനങ്ങളിൽ ഏറ്റുമുട്ടി. ഇതിൽ ദക്ഷിണാഫ്രിക്ക 46 എണ്ണത്തിലും ഇന്ത്യ 34 എണ്ണത്തിലും വിജയിച്ചു.
5/ 6
ലോകകപ്പിൽ ഇരു ടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോൾ.മൂന്ന് തവണ ദക്ഷിണാഫ്രിക്കയും ഒരുതവണ ഇന്ത്യയും ജയിച്ചു.
6/ 6
ഐസിസി റാങ്കിങ് അനുസരിച്ച് തുല്യശക്തികളായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഫലം പ്രവചനാതീതം.