'നേരത്തെ ആദ്യത്തെ ഒരാഴ്ചത്തെ ക്വാറന്റീന് ശേഷം ഇന്ത്യക്ക് പരിശീലനത്തിന് അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്, പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ അത് സാധ്യമല്ല. കാര്യങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് നോക്കാം. 14 ദിവസ ക്വാറന്റീൻ താരങ്ങൾക്ക് വളരെ കഠിനമാകും, പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ ഇതല്ലാതെ വേറെ വഴിയില്ല.' ബിസിസിഐയുടെ ഒരു ഒഫിഷ്യൽ വ്യക്തമാക്കി.