വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ. ദീപക് ചഹാർ വിക്കറ്റ് നേടിയതിനുശേഷം. ജോഫ്രെ ആർച്ചറുടെ ഷോട്ട്. ശ്രേയസ് ഗോപാലിന്റെ ഷോട്ട്. ഷെയ്ൻ വാട്സണെ പുറത്താക്കിയ ധവാൽ കുൽക്കർണിയുടെ ആഹ്ളാദപ്രകടനം. എം എസ് ധോണിയും അമ്പാട്ടി റായുഡുവും. രാജസ്ഥാനെതിരെ ധോണിയുടെ ബാറ്റിംഗ്. വിവാദ നിമിഷം.... നോബോൾ വിളിച്ചശേഷം അത് പിൻവലിച്ച അംപയറുടെ നടപടിയിൽ തർക്കിക്കുന്ന ധോണി. അവസാന പന്തിൽ സിക്സറടിച്ച് ചെന്നൈയെ വിജയിപ്പിക്കുന്ന മിച്ചൽ സാന്റ്നർ. വിജയ റൺ നേടിയ മിച്ചൽ സാന്റ്നറുടെ ആഹ്ളാദം.