31 പന്തില്‍ നന്നി് 44 റണ്‍സാണ് ശ്രേയസ് നേടിയത്. ധവാന് 19 റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല. 2 ഓവറില്‍ 12 റൺസിന് നാലു വിക്കറ്റെടുത്ത ഇമ്രാന് താഹിറും മൂന്നോവറില്‍ ഒന്‍പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് ഡല്‍ഹിയെ തകര്‍ത്തത്.