ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തപ്പോൾ പഞ്ചാബി രണ്ടോവർ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തോൽവിയോടെ ചെന്നൈ രണ്ടാം സ്ഥാനത്തായി. വീണ്ടുമൊരു അർധസെഞ്ചുറി സ്വന്തമാക്കിയ ഓപ്പണർ കെ എൽ രാഹുലിന്റെ പ്രകടനമാണ് പഞ്ചാബിന് അനായാസ ജയമൊരുക്കിയത്.